Home app

എകെ ശശീന്ദ്രന്‍ മന്തിയാകുന്നതിലെ ധാര്‍മികത തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മിക തീരുമാനിക്കേണ്ടതെന്ന് ജനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം വരാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top