Kerala

കൊ​റോ​ണ: ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ പൂ​ട്ട​ണ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ പൂ​ട്ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​നി​ലേ​യും ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ​യും മ​ദ്യ​ശാലക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ഔ​ട്ട​ലെ​റ്റു​ക​ള്‍ പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ പൂ​ട്ട​ണം എ​ന്ന​തു​ള്‍​പ്പെ​ടെ ഏ​ഴ് ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ത്തി​ലു​ള്ള​ത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top