സോളാര്‍ തട്ടിപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി സോളാര്‍ കമ്മീഷന് കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ സരിത...
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇനി കൂടുതല്‍ സജീവമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ...
ബെംഗളൂരുവിലെ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. സോളാര്‍ കേസില്‍ ബെംഗളൂരു വ്യവസായി എം.കെ. കുരുവിള നല്കിയ...
സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ബെംഗലൂരുവിലെ മലയാളി വ്യവസായി എംകെ കുരുവിള ഉമ്മന്‍ചാണ്ടിക്കെതിരെ നല്കിയ പരാതിയിന്മേലാണ് ഹര്‍ജി നല്‍കിയിരുന്നത്....
എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് വികസന മുരടിപ്പാണ് സംഭവിച്ചിരിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന...
സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് വിമര്‍ശനം. റിപ്പോര്‍ട്ട് കമ്മീഷന് സര്‍ക്കാരിന് കൈമാറിയതിനെ പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചനകള്‍...
കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന് എംഎല്‍എ. അദ്ദേഹം തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്കാന് പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അക്കാര്യങ്ങളില്‍ താല്പര്യമില്ലെന്നും മുരളീധരന് പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വിമര്‍ശിച്ച് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫയുടെ ജീവചരിത്രം. 1996 ന് ശേഷം ഉമ്മന്‍ചാണ്ടി തന്നോട് പകയോടെ പെരുമാറിയെന്ന് മുസ്തഫയുടെ ജീവചരിത്രത്തില്‍ പറയുന്നു....
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച...
കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടും. ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. കഴിഞ്ഞ രണ്ട്...