ഡല്‍ഹി: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ നഴ്സുമാര്‍ ഇന്ന് ജന്തര്‍മന്തറില്‍ സംഗമിക്കും. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ നഴ്സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന....
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടിയ സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍...
കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ നാളെ മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നാളെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഇത് അറിയിച്ചു.
കൊച്ചി: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരും. സമരം അവസാനിപ്പിക്കാന്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്. ഈ മാസം പതിനാലിന് ലേബര്‍ കമ്മീഷണറുമായി...
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സമരം ഉപേക്ഷിച്ചത്. നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വര്‍ധന സംബന്ധിച്ച ഉത്തരവ്...
നഴ്സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ നഴ്സുമാര്‍ സമരം തുടര്‍ന്നേക്കും. നഴ്സ് സമരം വിലക്കിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ നഴ്സുമാര്‍...
കൊച്ചി: ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി ലേബര്‍ കമ്മീഷണര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും. അതേസമയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന ശന്പളം നല്‍കണമെന്ന്...
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്. ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് ഹര്‍ജി പ്രകാരമാണ് നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്റുകള്‍ പരാതി...
മുഖ്യമന്ത്രി ഇടപെട്ട് ധാരണയുണ്ടാക്കിയിട്ടും ശമ്പളം കൂട്ടിയില്ലെന്ന് ആരോപിച്ച് നഴ്സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഒത്തുതീര്പ്പുണ്ടാക്കിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും ശമ്പള വര്ധനവുണ്ടായില്ലെന്നാണ് പരാതി. അതേസമയം ഉയര്‍ന്ന തസ്തികയില്‍ നിന്ന് നഴ്സുമാരെ തരംതാഴ്ത്തി...