Ernakulam

നഴ്‌സുമാരുടെ സമരത്തില്‍ നാളെ മധ്യസ്ഥ ചര്‍ച്ച

കൊച്ചി: നഴ്‌സുമാരുടെ സമരത്തില്‍ നാളെ മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നാളെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഇത് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top