Home app

നഴ്‌സ് സമരം ഒത്തുതീര്‍പ്പായില്ല; ചൊവ്വാഴ്ച്ച വീണ്ടും ചര്‍ച്ച നടത്തും

നഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ നഴ്‌സുമാര്‍ സമരം തുടര്‍ന്നേക്കും. നഴ്‌സ് സമരം വിലക്കിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്‌സുമാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തത്. എന്നാല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച അലസിയതോടെ യുഎന്‍എ പ്രതിനിധികളുമായി ചൊവ്വാഴ്ച്ച വീണ്ടും ചര്‍ച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top