രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞടുപ്പില്‍ എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിംഗ് 125 വോട്ടുകള്‍ നേടി വിജയിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബി.കെ ഹരിപ്രസാദിന് 98 വോട്ടുകളാണ് ലഭിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. അതേസമയം വിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പില്‍നിന്ന്...
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശിവസേന. എന്‍ഡിഎയുടെ നിര്‍ണായക ശക്തികളിലൊന്നായ ശിവസേന വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം എന്‍ഡിഎ മുന്നണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ശിവസേന വിരുദ്ധരായ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന്റെ മനസ് നാളെ അറിയാം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുന്ന തിരക്കിലാണ് വിവിധ മുന്നണികള്‍. മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ്...
നാല് വര്‍ഷം പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയില്‍ പങ്കെടുക്കും. മറ്റൊരു...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറുന്നു. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. അതേസമയം സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകുന്നത്. ഈ മാസം പത്താണ് പത്രിക നല്‍കാനുള്ള അവസാന തീയതി. രാവിലെ 11...
ആലപ്പുഴ: ബിജെപിയുമായുള്ള അസ്വാരസ്യങ്ങള്‍ പരസ്യമാക്കി ബിഡിജെഎസ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. രാജ്യസഭാ സീറ്റിന്റെ പേരില്‍ ബിജെപിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചുവെന്നും...
ഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നല്കിയ മറുപടിയിലാണ്് പ്രധാനമന്ത്രിയുടെ വിമര്‍ശനം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയും തന്റെ സര്‍ക്കാരിന്റെ...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനഘടകം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ടെന്ന് ബിഡിജെഎസ്...