Home app
എന്‍ഡിഎ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു :ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്ക
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് ബിജെപി എംപിമാരുടെ വോട്ട് കൃത്യമായി ലഭിക്കുന്നുണ്ടോ എന്നറിയാനായി പാര്‍ട്ടി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും നീണ്ട പരിശീലനത്തിനും...