Breaking News

വൈക്കത്ത് അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി

വൈക്കം:കോട്ടയത്ത് അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ രവിന്റെ അനുജൻ വിപിൻ കസ്റ്റഡിയിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top