കോഴിക്കോട്:ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്.പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ അതീവഹൃദയവ്യഥയുണ്ട്. അതിന്റെ കാരണം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി കോഴിക്കോട്...
വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം ഗുരുതര അച്ചടക്ക ലംഘനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കും. നേതാക്കള്‍ക്ക്...
പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി പറഞ്ഞ കാര്യങ്ങൾ തികഞ്ഞ ജാഗ്രതയോടെ അനുസരിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകനാണ് താൻ. അധികാര സ്ഥാനങ്ങളോ പദവികളോ ആഗ്രഹിച്ചിട്ടില്ല....
ന്യൂഡൽഹി: കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചതായാണ് വിവരം. കോഴിക്കോട്, വയനാട് എന്നിവടങ്ങളിൽ ഒന്നിൽ നിന്നായിരിക്കും മത്സരിക്കുക എന്നാണ് സൂചന. കൽപ്പറ്റ സുരക്ഷിത...
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. നേതാക്കള്‍ തമ്മില്‍ ഐക്യവും കൂടിയാലോചനകളും ഇല്ലെന്ന് വിമര്‍ശനം. സിപിഎം സ്വാധീനത്തില്‍പ്പെട്ട ന്യൂനപക്ഷങ്ങളെ തിരികെ എത്തിക്കണമെന്ന് സമിതി അറിയിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
കെപിസിസി പുനഃസംഘടന എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയത് തന്റെ നിര്‍ദ്ദേശപ്രകാരം. തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നു. കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും...
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുല്ലപ്പള്ളിക്ക് സ്ഥലജലവിഭ്രാന്തി ബാധിച്ചിരിക്കുകയാണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു....
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് ആള്ക്കൂട്ടാക്രമണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂര്‍ മോഡല്‍ വാടക കൊലയാളികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകള്‍ മാറി. ക്രൂരവും പ്രാകൃതവുമായി നടപടി അംഗീകരിക്കാന്‍...
പാലക്കാട്: വാളയാറിലെ ദലിത് സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് ഇന്ന് പാലക്കാട് ഉപവാസ സമരം നടത്തും. രാവിലെ 9 മണി മുതല്‍ ആറുമണി വരെയാണ് ഉപവാസം....
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. വടകരയില്‍ എല്‍ജെഡിയിലെ...