കെപിസിസി പുനഃസംഘടന എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയത് തന്റെ നിര്‍ദ്ദേശപ്രകാരം. തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നു. കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കെപിസിസി പുനഃസംഘടന എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിയെന്ന് മുല്ലപ്പള്ളി
By
January 26, 2020 11:03 am