തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് നടത്തിയ പരാമര്‍ശത്തില്‍ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവനെതിരെ പാര്‍ട്ടി...
കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടും. രാഹുല്‍ മല്‍സരിക്കണമെന്നു കേരള...
വി.ടി. ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അച്ചടക്കം വേണമെന്നും സഭ്യേതര പ്രയോഗങ്ങള്‍ പാടില്ലെന്നും മുല്ലപ്പള്ളി ബല്‍റാമിനു മുന്നറിയിപ്പു നല്കി. രാഷ്ട്രീയത്തില്‍...
തിരുവനന്തപുരം: കേരളത്തിലും സിപിഐഎമ്മുമായി ധാരണയ്ക്ക് തയാറെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയധാരണയ്ക്ക് സിപിഐഎം അക്രമം അവസാനിപ്പിക്കണം. ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഐഎമ്മിന് വ്യക്തതയില്ല. ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയ്ക്ക് നാളെ തുടക്കമാകും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ജനമഹായാത്ര കാസര്‍ഗോഡ് നായന്മാര്മൂലയില് വൈകിട്ട് മൂന്നിന് പ്രവര്‍ത്തക സമിതി അംഗം...
തിരുവനന്തപുരം: ഏത് സീറ്റില്‍ നിന്നാലും ഉമ്മന്‍ചാണ്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എംഎല്‍എമാര്‍ മത്സരിക്കരുതെന്ന്...
കോഴിക്കോട്: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ഏതു സീറ്റും വിട്ടുനല്‍കാന്‍ തയ്യാറാണ്....
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത നടപടിയില്‍ വി.ടി ബലറാമിനോട് വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിജന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല. എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്....
സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ആരോപണ വിധേയര്‍ ആരും തെറ്റുകാരല്ലെന്നു പാര്‍ട്ടിക്ക് ഉറപ്പുണ്ട്. പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണ് കേസെടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍...
കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന് ചുമതലയേറ്റു. ഇന്ദിരാഭവനില്‍ തിങ്കളാഴ്ച രാവിലെ എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റെടുത്തത്.