Kerala
മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷനായി ചുമതലമേറ്റു
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനമേറ്റു. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫിന്റെ നിയുക്ത കണ്‍വീനറും സ്ഥാനമേറ്റെടുത്തു. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെസുധാകരന്, എംഐ ഷാനവാസ്, കൊടിക്കുന്നേല്‍ സുരേഷ് എന്നിവരാണ്...