Breaking News

വടകരയില്‍ എല്‍ജെഡിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു; മുല്ലപ്പള്ളി

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. വടകരയില്‍ എല്‍ജെഡിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top