നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനാനുമതി റദ്ദാക്കി. സുപ്രീം കോടതിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. 550 മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് വിധി. പാലക്കാട് പികെ...
സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുളള പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി. നാല് മെഡിക്കല്‍ കോളജിലേക്കും പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. വാദം...
കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. പ്രവേശനം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിയും...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാതെ തള്ളിയതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത് 180 വിദ്യാര്‍ഥികളുടെ ഭാവിയാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ ലംഘിച്ച്...
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 32 വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബാങ്ക് ഗ്യാരന്റി നല്‍കിയെല്ലെന്ന കാരണം പറഞ്ഞാണ് ഇവരെ പുറത്താക്കിയത്. ബാങ്ക് ഗ്യാരന്റി നല്‍കാതെ ഇനി ക്ലാസില്‍ കയറേണ്ടെന്നാണ് ഇവര്‍ക്ക് കോളേജ്...
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സമിതി നല്കി....
സ്വാശ്രയ പ്രവേശനക്കേസുകള് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്രത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും വാദം കേള്‍ക്കുന്നതിനായാണു കേസ് മാറ്റിയത്. ഇവരുടെ അഭിഭാഷകര്‍ക്കു നോട്ടിസ് കൈമാറാന്‍ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ...
അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായി. രണ്ട് അലോട്ട്മെന്റുകള്‍ക്ക് ശേഷം ഒഴിവുവന്ന സീറ്റുകളിലേക്ക് നടത്തിയ സ്പോട്ട് അഡ്മിഷന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ അവസാനിച്ചു. ഒഴിവുകളുടെയും അവസാന റാങ്കിന്റെയും വിവരം വെള്ളിയാഴ്ചയോടെ പ്രവേശന...
മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന് ഇന്ന് അവസാനിക്കും. ആദ്യ ദിവസം പുലര്‍ച്ചെ 1.30നാണ് നടപടികള്‍ പൂര്‍ത്തിയായത്. ഇന്ന് കൂടിയേ അവസരമുള്ളൂ എന്നതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രവേശനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്....
സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധിയുടെ പേരില്‍ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിധി വന്നതോടെ മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉത്കണ്ഠയിലാണ്....