കൊച്ചി:ഈ വർഷം കൊച്ചി ബിനാലെ ഇല്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി. ബിനാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ്...
കൊച്ചി: രാജ്യം മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മദിനത്തിന് തയ്യാറെടുക്കുമ്പോള്‍ വേറിട്ട പ്രചാരണവുമായി ഇന്ത്യ പോസ്റ്റ്. സമൂഹത്തില്‍ എന്തുമാറ്റമാണ് വേണ്ടതെന്ന് പൊതുജനങ്ങള്‍ക്ക് തപാല്‍ കാര്‍ഡില്‍ സ്വന്തം കയ്യക്ഷരത്തില്‍ എഴുതി നല്കാന് സാധിക്കുന്നതാണ് ചേഞ്ച്-150....
കൊച്ചി: തമാശകളേക്കാളുപരി നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമം ചിത്രകഥാ പുസ്തകങ്ങളാണെന്ന് പ്രശസ്ത ചിത്രകാരന് വെങ്കി. ഈ സന്ദേശമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന ശില്പശാല മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം...
കൊച്ചി: ആഗോള സമകാലീന കലയുടെ പ്രദര്‍ശനത്തോടൊപ്പം കൊച്ചി മുസ്സിരിസ് ബിനാലെ കലാ പഠനങ്ങളും ഗവേഷണങ്ങളും യുവതലമുറയില്‍ പ്രോത്സാഹിപ്പുക്കുന്നതിനായി ശില്പശാലകള് സംഘടിപ്പിക്കുന്നു. 108 ദിവസം നീളുന്ന ബിനാലെയിലൂടെ ചിത്രകാരന്മാരേയും ശില്പികളേയും വാര്‍ത്തെടുത്ത്...
കൊച്ചി: സന്തോഷവും വേദനയും മനസില്‍ ഉണര്‍ത്തുന്ന കലാരൂപങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലുള്ളതെന്നാണ് 9-ാം ക്ലാസുകാരനായ ആല്ഡിന് ജേക്കബിന്റെ പക്ഷം. ബിനാലെ കാണാനെത്തിയ സ്റ്റുഡന്റ്സ് പോലീസ് കോറിലെ(എസ്പിസി) തോപ്പുംപടി സെ....
കൊച്ചി: പതിനൊന്ന് സഹോദരന്മാര്ക്ക് ഒറ്റ സഹോദരിയായിരുന്ന കാടങ്കോട്ട് മാക്കത്തിന്റെ കഥ ഐതിഹ്യമാലയിലൂടെ ഏവര്‍ക്കും പരിചിതമാണ്. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ ഗോണ്ട് ഗോത്ര കലാകാര ദമ്പതികളായ ദുര്‍ഗാഭായി വ്യാം, സുഭാഷ്...
കൊച്ചി: നൂറ്റാണ്ടുകളായി ചെയ്തു കൂട്ടിയ തെറ്റുകള്‍ പരിഹരിക്കുന്നതിനു വേണ്ടി ഈ ലോകത്തെ എല്ലാ ദൈവങ്ങളും ഒന്നിച്ച് ഉച്ചകോടി നടത്തിയാല്‍ എന്താകും അവസ്ഥ. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ബ്രിട്ടന് കേന്ദ്രമായി...
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം തുടങ്ങിയ ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ എല്ലാ വേദികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. സിനിമാതാരങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍, വിദേശികളും സ്വദേശികളുമായ കലാകാരന്മാര് എന്നിവര്‍ക്കു പുറമെ...
കൊച്ചി ബിനാലെയുടെ എല്ലാ വേദികളിലേക്കും പൊതുജനങ്ങള്‍ക്ക് ഇന്ന് സൗജന്യ പ്രവേശനം അനുവദിച്ചു. ജനങ്ങള്‍ക്കിടയില്‍ ബിനാലെയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 17ന്...
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന് തുടക്കമായി. വൈകീട്ട് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് 108 ദിവസം...