കൊച്ചി ബിനാലെയുടെ എല്ലാ വേദികളിലേക്കും പൊതുജനങ്ങള്‍ക്ക് ഇന്ന് സൗജന്യ പ്രവേശനം അനുവദിച്ചു. ജനങ്ങള്‍ക്കിടയില്‍ ബിനാലെയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 17ന് മാത്രമാണ് സൗജന്യ പ്രവേശനം. മറ്റുള്ള ദിവസങ്ങളില്‍ പാസ് മൂലമാണ് പ്രവേശനം അനുവദിക്കുന്നത്.
ബിനാലെ ഇന്ന് സൗജന്യമായി കാണാം
By
December 17, 2018 10:47 am