മഹാപ്രളയത്തില്‍ ഒലിച്ചു പോകുമായിരുന്ന കേരളത്തെ ഒറ്റക്കെട്ടായി കൈകോര്‍ത്ത് രക്ഷിച്ചെടുത്ത കഥ ലോകത്തിന് മുന്പില് തുറന്നു കാട്ടാനൊരുങ്ങി ഡിസ്കവറി ചാനല്‍. പ്രളയവും, അതിജീവനവും നവകേരള നിര്‍മ്മിതിയുമെല്ലാം വിഷയമായി വരുന്ന ഡോക്യുമെന്ററിയാണ് ഡിസ്കവറി...
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി യുഎഇ എയര്‍ലൈന്‍ എമിറേറ്റ്സ്. കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍ എമിറേറ്റ്സ് ഇന്നെത്തും. ട്വിറ്ററിലൂടെയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ വിവിധ സന്നദ്ധ...
സമാനതകളില്ലാതെ കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയില്‍, സംസ്ഥാനത്ത് ഏകദേശം 35,000 കോടി രൂപയുടെ നഷ്ടമുണ്ടായി. കേരളത്തിന്റെ മൊത്തം വാര്‍ഷിക പദ്ധതിയേക്കാള്‍ വലിയ തുകയാണ് നഷ്ടം വന്നിരിക്കുന്നത്. 2018-2019ലെ വാര്‍ഷിക പദ്ധതിച്ചെലവ് 29,150...
യുഎഇയുടെ സഹായധനം നിരസിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ യുഎഇ ഗവണ്മെന്റിനെ അറിയിച്ചു....
ഡാമുകള്‍ തുറന്നുവിട്ടതിലെ പാളിച്ചയാണ് കേരളത്തില്‍ അതിഭീകരമായ പ്രളയത്തിന് വഴിവച്ചതെന്ന് വിമര്‍ശനമുയരുന്നു. മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മൂപ്പത്തിമൂന്നോളം ഡാമുകളാണ് സംസ്ഥാനത്ത് തുറന്നത്. ഒരേ സമയത്ത് തന്നെ മിക്ക ഡാമുകളും തുറന്നതോടെയാണ് കേരളം...
മലപ്പുറം ഒത്തുക്കങ്ങലില് വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ചക്കരതൊടി ഹമീദിന്റെ മകന് സിനാന് ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു....
പ്രളയക്കെടുതിയെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ കഴിയുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. പലതരം അസുഖങ്ങളുളള ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദിവസങ്ങളോളം വെളളക്കെട്ടില്‍ കഴിയേണ്ടി വന്നതിനാല്‍ പനിയടക്കമുളള മഴക്കാല രോഗങ്ങളാണ് പലര്‍ക്കും....
പത്തനംതിട്ട: ചെങ്ങന്നൂരിന് വേണ്ടി വ്യോമസേനയുടെ പുതിയ ലിങ്ക്. രക്ഷാപ്രവര്‍ത്തനം, ഭക്ഷണം എന്നിവയ്ക്ക് വേണ്ടി ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാം. കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍, സ്ഥിതിഗതികള്‍ എന്നിവയെല്ലാം സൈറ്റില്‍ ലഭ്യമാണ്. താഴെ തന്നിരിക്കുന്ന...
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ കൈത്താങ്ങ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി 35 കോടി രൂപ(50 ലക്ഷം ഡോളര്‍) നല്‍കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി...
മഴക്കെടുതി ഗൗനിക്കാതെ വിദേശ യാത്രയ്ക്ക് പോയ വനം മന്ത്രി കെ.രാജുവിനെ തിരിച്ചുവിളിച്ചു. സിപിഐ നേതൃത്വം ഇടപെട്ട് മന്ത്രിയോട് തിരികെ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കെ.രാജു...