സംസ്ഥാനത്തെ കാലാവസ്ഥയില്‍ ആശ്വാസ്യകരമായ മാറ്റം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് അതീവജാഗ്രത നിര്‍ദ്ദേശം രണ്ട് ജില്ലകളില്‍ മാത്രമായി ചുരുക്കിയത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് ഇപ്പോള്‍ റെഡ്...
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വ്യോമനിരീക്ഷണം റദ്ദാക്കിയത്. കൊച്ചി നാവികസേനാ വിമാനത്താവളത്തിലും കനത്ത മഴ തുടരുകയാണ്. പ്രളയക്കെടുതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് നിന്ന്...