Kerala

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ലിങ്ക്

പത്തനംതിട്ട: ചെങ്ങന്നൂരിന് വേണ്ടി വ്യോമസേനയുടെ പുതിയ ലിങ്ക്. രക്ഷാപ്രവര്‍ത്തനം, ഭക്ഷണം എന്നിവയ്ക്ക് വേണ്ടി ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാം. കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍, സ്ഥിതിഗതികള്‍ എന്നിവയെല്ലാം സൈറ്റില്‍ ലഭ്യമാണ്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാം.

 https://docs.google.com/spreadsheets/d/1sVCIBLaMRmI63rf3jRlieshafioBM5uNug3YX76uhvc/edit?usp=sharing

ചെങ്ങന്നൂരില്‍ അയ്യായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് റവന്യൂ വകുപ്പ് പറയുന്നു. ഇവര്‍ സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുതിര്‍ന്ന പൗരന്മാരെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും റവന്യൂവകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top