കമലേഷ് തെക്കേകാട് കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം വലിയ ആനക്കാര്യമാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ കരുതും പോലെ ഭീകരന്മാരല്ല കേരളത്തിലെ എംഎല്‍എമാരും മന്ത്രിമാരും. ശമ്പളത്തിന്റെ കാര്യമെടുത്താല്‍ രാജ്യത്തെ 31 സംസ്ഥാനങ്ങളില്‍ 25ാം സ്ഥാനം...
സംസ്ഥാനത്ത് എല്ലാ ജില്ലയിലും പക്ഷാഘാത ചികിത്സയ്ക്ക് സര്‍ക്കാര്‍ ക്ളിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ വിലവരുന്ന ചികിത്സ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. ശ്രീചിത്ര ആശുപത്രിയുമായി ചേര്‍ന്നാണ്...
സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീട് വച്ചു നല്‍കുമെന്ന് പട്ടികജാതി – പട്ടിക വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. അട്ടപ്പാടി പുതൂര്‍ ബഞ്ചായത്തിലെ...
വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കരാര്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ വാണിജ്യപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നിര്‍ദേശിച്ച കോടതി എന്തിനാണ്...
നിലംനികത്തലിനെതിരേ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. ഓണത്തിന് തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നിലം നികത്തല്‍ അടക്കമുള്ള നിയമവിരുദ്ധപ്രവര്നങ്ങള്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് റവന്യൂമന്ത്രി ഇ....
ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി എ കെ ബാലന്. പട്ടികവിഭാഗക്കാരുടെയും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ജീവിത സുരക്ഷയ്ക്കും സാമൂഹ്യ ഉന്നമനത്തിനും ഉതകുന്ന പദ്ധതികളും പരിപാടികളുമാണ്...
ഓണക്കാലത്ത് കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഓണം-ബക്രീദ് പച്ചക്കറി...
സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും യൂണിഫോം തയ്യാറാകുന്നു. ഭാഗ്യക്കുറി വകുപ്പിന്റേതാണ് തീരുമാനം. യൂണിഫോം ധരിച്ചു മാത്രമെ ഇനി ഭാഗ്യക്കുറി വില്‍ക്കാവൂ. ഓണത്തോടെ യുണിഫോം നിലവില്‍ വരും. ഭാഗ്യക്കുറി ക്ഷേമ...
ഓണത്തിന് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ ഒരുക്കങ്ങള്‍. കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ളൈകോയുടെയും ഓണം ഫെയറുകളില്‍ അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡും സപ്ളൈകോയും സംസ്ഥാനത്ത് 5000 ഓണച്ചന്തയാണ് ഒരുക്കുക....
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിമാനത്താവളം സ്ഥാപിക്കുന്നതിനായി മലബാര്‍ ഡെപലപ്മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍...