Home app

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് വച്ചു നല്‍കും

സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീട് വച്ചു നല്‍കുമെന്ന് പട്ടികജാതി – പട്ടിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. അട്ടപ്പാടി പുതൂര്‍ ബഞ്ചായത്തിലെ ആനക്കല്‍ മിച്ചഭൂമിയില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളിലെ 63 പേര്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. ഇവര്‍ കാരുണ്യ ആശ്രമത്തിലാണ് ഇപ്പോള്‍ കഴിഞ്ഞു വരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top