ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി.ഏഴു ദിവസമായിരിക്കും നിര്‍ബന്ധിത ക്വാറന്‍്റീന്‍. എട്ടാ ദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തും....
കാസര്‍ഗോഡ്: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ളവരുടെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ ഏറെക്കുറെ കര്‍ണാടക അടച്ചു. കാസര്‍ഗോഡ് നിന്ന് ചെറുതൂം...
ബെംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചയോടെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും. പരിക്കേറ്റവരെ...
കൊച്ചി: കർണാടകം അതിർത്തി ലംഘിച്ച് റോഡ് അടച്ചെന്ന് കേരളം ഹൈക്കോടതിയിൽ. മംഗലാപുരംം അതിർത്തിയിലെ പാത്തൂർ റോഡ് അടച്ചു.200 മീറ്റർ കേരളത്തിലേക്ക് കടന്ന് റോഡ് അടച്ചു. മംഗലാപുരത്തെ ആശുപത്രികൾ നിറഞ്ഞെന്ന കർണാടക...
കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു. അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മിട്ടായി നല്കി വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൃതദേഹം കണ്ടത് ഗ്രാമത്തിലെ കനാലിനരികിലുള്ള കുറ്റികാട്ടില്‍. ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന്...
ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ യാത്രാ നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. തോല്പെട്ടി-നാഗര്‍ഹോള ബദല്‍ പാതയാക്കാമെന്ന്...
ദില്ലി: കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.കസ്റ്റഡിയിൽ വേണം എന്നായരിക്കും എൻഫോഴ്സ്മെന്റ് ആവശ്യം. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ്...
ബെല്‍ഗാം: കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെളളപ്പൊക്കത്താല്‍ ദുരിതമനുഭവിക്കുകയാണ് ജനം. നൂറുകണക്കിന് പേരെയാണ് ഇവിടെനിന്നും മാറ്റിയത്. വെളളപ്പൊക്കത്തില്‍ ഇഴജന്തുക്കള്‍ ഒഴുകിയെത്തുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. ഇത്തരത്തില്‍ ഒഴുകിയെത്തിയ വലിയൊരു മുതല വീടിന്റെ മേല്‍ക്കൂരയിലാണ് അഭയം...
എസ് എം കൃഷ്ണയുടെ മരുമകനും ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകനുമായ വി. ജി സിദ്ധാര്‍ത്ഥയ്ക്കായുള്ള തെരച്ചിലിന് കേന്ദ്ര സഹായം തേടി.തിങ്കളാഴ്ച വൈകുന്നേരം മുതലാണ്...
ബംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തീരുമാനത്തെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വിജയമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയത്തില്‍ അധികാരമെന്നത് ശാശ്വതമല്ല. അടുത്ത തലമുറയ്ക്ക് മാതൃകയാവുക...