Latest News

കഫേ കോഫി ഡേ സ്ഥാപകനായ സിദ്ധാര്‍ത്ഥയ്ക്കായുള്ള തെരച്ചിലിന് കേന്ദ്ര സഹായം തേടി


എസ് എം കൃഷ്ണയുടെ മരുമകനും ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകനുമായ വി. ജി സിദ്ധാര്‍ത്ഥയ്ക്കായുള്ള തെരച്ചിലിന് കേന്ദ്ര സഹായം തേടി.തിങ്കളാഴ്ച വൈകുന്നേരം മുതലാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്.

ബംഗളൂരുവില്‍ നിന്ന് 375 കിലോമീറ്റര്‍ അകലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തില്‍ കാറില്‍ നിന്ന് ഇറങ്ങിപോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂറു കഴിഞ്ഞിട്ടും വരാതിരുന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top