സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കര്‍ണാടകയിലെ കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നാണ് യെദ്യൂരപ്പ പ്രഖ്യാപിച്ചത്. അധികാരം നിലനിര്‍ത്തുന്നതില്‍...
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഹൈവോള്‍ട്ടേജ് കാംപെയ്ന് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ദേശിയ സംസ്ഥാന നേതാക്കളെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും രാഹുല്‍...
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഇതിനു മുന്നോടിയായി കര്‍ണാടക ബിജെപി അധ്യക്ഷനും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി ബി.എസ്. യെദിയൂരപ്പ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം...
കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 70% പോളിംഗ് നടന്നെന്നാണ് കരുതുന്നത് .ചിലയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാറുകള്‍ കണ്ടെത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ മേയ്...
ബെംഗളുരു: ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന പ്രസ്താവനയില്‍ വെട്ടിലായി ബി എസ് യെദ്യൂരപ്പ. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് യെദ്യൂരപ്പയുടെ നിര്‍ദേശം....