ബിഹാര്‍: ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ അറസ്റ്റില്‍. വിദ്വേഷപ്രസംഗം നടത്തിയതിന് ഇയാള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. മൂന്ന് ദിവസമായി ഷര്‍ജീല്‍ ഒളിവിലായിരുന്നു.
ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് ഉറപ്പുകിട്ടിയെന്ന് ഐഷി ഘോഷ്. ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പു നല്കി. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. അതേസമയം ജെ.എന്‍.യുവിലെ...
ജെ.എന്‍.യുവില്‍ തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ എം.ജഗദേഷ് കുമാര്‍. സെമസ്റ്റര്‍ റജിസ്ട്രേഷന് സമയപരിധി ആവശ്യമെങ്കില്‍ നീട്ടുമെന്നും വി.സി.
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്തു നിന്ന് എത്തിയ മുഖം മറച്ച ഗുണ്ടകൾ തല്ലിച്ചതച്ച സംഭവത്തിൽ സണ്ണിലിയോൺ പ്രതികരിച്ചു. അക്രമം കൂടാതെ പ്രശ്നങ്ങളിൽ രാജ്യം പരിഹാരം...
ന്യൂഡല്‍ഹി: മാനവവിഭവശേഷി മന്ത്രാലയം പ്രതിനിധികള്‍ ഇന്ന് വൈസ് ചാന്‍സിലറുമായി കൂടിക്കാഴ്ച നടത്തും. ആക്രമണത്തിന് ശേഷം ആദ്യമായാണ് വിസിയെ വിളിപ്പിക്കുന്നത്. ഉന്നതതല സമിതി ഇന്ന് ജെഎന്‍യുവില്‍ എത്തില്ല. വിസി രാജി വെക്കണമെന്ന്...
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. ആയുധമേന്തിയുള്ള കലാപശ്രമം,...
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ബിജെപി എം.പി ഹന്‍സ് രാജ് ഹന്‍സ്. ജെഎന്‍യു എന്ന പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി(എംഎന്‍യു) എന്നാക്കണമെന്ന് ഹന്‍സ്...
ന്യൂഡൽഹി:ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. സർവകലാശാല കെട്ടിടത്തിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ റീഷി...
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെഎന്‍യുയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കുറ്റപത്രം ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത്...
ന്യൂഡല്‍ഹിയിലെ ജെഎന്‍യു സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയിച്ചത് ഇടതുപക്ഷം. കേന്ദ്രപാനലിലെ നാല് സീറ്റുകളിലും ഇടത് ഐക്യസ്ഥാനാര്ത്ഥികള് വിജയിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി എന്‍ സായ് ബാലാജി,...