Latest News

ജെഎൻയുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണം: ബിജെപി എംപി


ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ബിജെപി എം.പി ഹന്‍സ് രാജ് ഹന്‍സ്. ജെഎന്‍യു എന്ന പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി(എംഎന്‍യു) എന്നാക്കണമെന്ന് ഹന്‍സ് രാജ് ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി എംപിയുടെ പ്രതികരണം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top