Latest News

ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍


ബിഹാര്‍: ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ അറസ്റ്റില്‍. വിദ്വേഷപ്രസംഗം നടത്തിയതിന് ഇയാള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. മൂന്ന് ദിവസമായി ഷര്‍ജീല്‍ ഒളിവിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top