Breaking News

ജെഎന്‍യു വിസിയെ വിളിപ്പിച്ചു

ന്യൂഡല്‍ഹി: മാനവവിഭവശേഷി മന്ത്രാലയം പ്രതിനിധികള്‍ ഇന്ന് വൈസ് ചാന്‍സിലറുമായി കൂടിക്കാഴ്ച നടത്തും. ആക്രമണത്തിന് ശേഷം ആദ്യമായാണ് വിസിയെ വിളിപ്പിക്കുന്നത്. ഉന്നതതല സമിതി ഇന്ന് ജെഎന്‍യുവില്‍ എത്തില്ല. വിസി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ സമരത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top