Latest News

ജെ എൻ യുവിൽ മലയാളി വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

ന്യൂഡൽഹി:ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. സർവകലാശാല കെട്ടിടത്തിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ റീഷി ജോഷ്വാ ആണ് മരിച്ചത്. ഇംഗ്ലീഷ് അധ്യാപകന് ഇമെയിൽ അയച്ചതിന് ശേഷമാണ് ജീവനൊടുക്കിയത്. അധ്യാപകൻ ആണ് പോലീസിൽ വിവരം അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top