ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് ഉറപ്പുകിട്ടിയെന്ന് ഐഷി ഘോഷ്. ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പു നല്കി. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. അതേസമയം ജെ.എന്‍.യുവിലെ പെരിയാര്‍ ഹോസ്റ്റലില്‍ ആക്രമണം നടത്തിയ ഒന്‍പത് പേരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്.
ജെ.എന്‍.യുവിലെ ഫീസ് വര്‍ധന പിന്‍വലിക്കും
By
January 10, 2020 4:37 pm