Latest News

ജെ​എ​ന്‍​യു​ സംഘര്‍ഷം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു​വില്‍ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സിന്റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും വേ​ഗ​ത്തി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഡി​സി​പി ദേ​വേ​ന്ദ്ര ആ​ര്യ അറിയിച്ചു. ആ​യു​ധ​മേ​ന്തി​യു​ള്ള ക​ലാ​പ​ശ്ര​മം, അ​ന​ധി​കൃ​ത​മാ​യി സം​ഘം​ചേ​ര​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേസെടുത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top