ന്യൂഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഫ്രാന്‍സിസ് മാര്‍പാപ്പ സൂക്ഷ്മായി നിരീക്ഷിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). ബിഷപിന്റെ അറസ്റ്റിനുശേഷമുളള സംഭവവികാസങ്ങള്‍ കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചു. പൊലീസ്...
കൊച്ചി: കത്തോലിക്ക സഭ ഉള്‍പ്പെട്ട വിവാദങ്ങളില്‍ വിശ്വാസികളോട് മാപ്പ് പറഞ്ഞും കന്യാസ്ത്രീ സമരത്തെ പിന്തുണച്ചും ഫരീദാബാദ് രൂപത ആര്‍ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഡല്‍ഹിയില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ പൊലീസ് നീക്കം. സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പരാതിക്കാരിയോടൊപ്പം നില്ക്കുന്ന അഞ്ച് കന്യാസ്ത്രീകളുടേയും പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം....
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളുടെ സംഘം. അന്വേഷണസംഘം പക്ഷപാതപരമായി പെരുമാറുന്നതായി ആക്ഷേപമുയര്‍ത്തിയ സന്യാസിനിസഭ ബിഷപ്പ് നിരപരാധിയാണെന്ന് വാദിച്ചു....
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പരമാവധി ശിക്ഷ വാങ്ങി നല്കാന് തെളിവുകള്‍ക്കായി പരക്കംപാഞ്ഞ് പോലീസ്. ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തെ പിന്തുണച്ച വൈദികനെതിരെയും സഭ നടപടി. യൂഹാനോന്‍ റമ്പാനെതിരെയാണ് യാക്കോബായ സഭ നടപടിയെടുത്തത്....
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. കന്യാസ്ത്രീമാരെ മഠത്തില്‍ നിന്ന് മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരികെ കോട്ടയം...
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്ററിനെതിരെ നടപടി. വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് സഭാനടപടി സ്വീകരിച്ചിരിക്കുന്നത്. സഭാ...
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് മന്ത്രി ഇപി ജയരാജന്. കന്യാസ്ത്രീകള്‍ക്കും ഇരയ്ക്കുമൊപ്പമാണ് സര്‍ക്കാര്‍, അല്ലാതെ വേട്ടക്കാരനൊപ്പമല്ല. എല്ലാ തെളിവുകളും ലഭിച്ചതിന്...
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....