പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ 88 കോടിരൂപയുടെ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടെന്ന് റെയില്‍വെ. കിഴക്കന്‍ റെയില്‍വെ സോണില്‍ നശിപ്പിക്കപ്പെട്ടത് 72 കോടിയുടെ വസ്തുക്കളാണെന്നും ദക്ഷിണ റെയില്‍വെ സോണില്‍ 13 കോടിയുടെ...
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് പിഴയായി നേടിയത് 5944 കോടി രൂപയെന്ന് ‘ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്’ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014...
ന്യഡല്‍ഹി: റെയില്‍വെ ചരക്ക് കൂലി വര്‍ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് 8.75 ശതമാനം വര്‍ധിപ്പിച്ചത്. ഇതിലൂടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് നട്പ്പ് സാമ്പത്തിക...
ന്യൂഡല്‍ഹി: ഡീസലിന്റെ വില ദിനപ്രതി വര്‍ധിക്കുന്നതിനാല്‍ ഡീസലിനു പകരം റെയില്‍വേയില്‍ പ്രകൃതിവാതകമുപയോഗിക്കാന് ആലോചനയായി. റെയില്‍വെയുടെ വര്‍ക്ക്ഷോപ്പുകളിലും പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമാണ് ഗ്യാസ് ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ ഗെയില്‍ ഇന്ത്യ ലിമിറ്റഡുമായി...
ന്യൂഡല്‍ഹി: പ്രളയക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ച അസി.ലോക്കോ പൈലറ്റ് & ടെക്നീഷ്യന് പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന് നടക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. ഏകദേശം 27,000 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ തയാറെടുത്തിരുന്നത്.
ഇനി സെല്‍ഫി പ്രേമം റെയില്‍വേ സ്റ്റേഷനുകളില്‍ വേണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ റെയില്‍വേ. റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി....
തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് – ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടിസമയങ്ങളില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി...
ദില്ലി: ഗാന്ധി ജയന്തി ദിനത്തില്‍ തീവണ്ടികളില്‍ ഇനി സസ്യാഹാരം മാത്രം. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഒക്ടോബര്‍ രണ്ടിന് തീവണ്ടികളില്‍...
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ റെയില്‍വെ ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ജൂണ്‍ ഒന്ന് വരെയുളള ട്രയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും. പാളത്തിലെ ബ്ലോക്കുകള്‍ മാറ്റാനുളള പണികളാണ് യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നടക്കുന്നത്. ഗുരുവായൂരില്‍ നിന്നും...
ദില്ലി: യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹരിക്കാന്‍ ട്രെയിനുകളില്‍ ഉദ്യോഗസ്ഥനെ നിയമിക്കുന്നു. ഇത് സംബന്ധിച്ച് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയുടെ ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. ‘സര്‍വീസ് ക്യാപ്റ്റന്‍’ അല്ലെങ്കില്‍ ‘റെയില്‍വേ...