മാറ്റങ്ങളോടെ അടിമുടി ഹൈടെക് ആകാന്‍ ഒരുങ്ങുകയാണ് ശതാബ്ദി, രാജധാനി ട്രെയിനുകള്‍. വേഗത വര്‍ധിപ്പിക്കുന്നതാണ് പ്രധാന പ്രത്യേകത. ട്രെയിനുകളില്‍ ആധുനിക സൗകര്യങ്ങളും ഒരുക്കും. അതോടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തയാറെടുത്ത് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനില്‍ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. 11,000...
ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. വിമാനങ്ങളില്‍ നല്കുന്നതു പോലെ ഇനി മുതല്‍ ട്രെയിനുകളിലും ചാറില്ലാത്ത ഭക്ഷണങ്ങള്‍ നല്‍കാനാണ് തീരുമാനം. ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച്...
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം. തിരുവനന്തപുരം-ഡല്‍ഹി കേരള എക്സ്പ്രസ് യാത്രമധ്യേ പിടിച്ചിട്ടിരിക്കുകയാണ്....
ദീപാവലി തിരക്ക് പരിഗണിച്ച് ദക്ഷിണറെയില്‍വേ കോയമ്പത്തൂര്‍-ചെന്നൈ റൂട്ടില്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. നമ്പര്‍ 82609 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ പ്രത്യേക സുവിധ തീവണ്ടി ഒക്ടോബര്‍ 17-ന് ചൊവ്വാഴ്ച ചെന്നൈയില്‍നിന്ന് രാത്രി 8.00...
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് ഓണ്‍ലൈന്‍ വഴി മാസം ഇനി 12 തീവണ്ടി ടിക്കറ്റുകള്‍ കിട്ടും. ഐ.ആര്.സി.ടി.സി. വെബ്സൈറ്റുവഴി നിലവില്‍ മാസം ആറുടിക്കറ്റുകള്മാത്രമേ ബുക്ക് ചെയ്യാനാവൂ. രജിസ്റ്റര്‍ചെയ്ത വ്യക്തിഗത ഉപയോക്താവിനാണ്...
ജനശതാബ്ദി എക്സ്പ്രസിന് താല്ക്കാലികാടിസ്ഥാനത്തില് തിരുവല്ലയില്‍ അനുവദിച്ച സ്റ്റോപ്പ് ഇനിയൊരറിയിപ്പുണ്ടാകും വരെ തുടരുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് കൊച്ചുവേളിയില്‍നിന്നു മുംബൈയിലേക്ക് പ്രതിവാര സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വെ...
കായംകുളം-കൊല്ലം പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില തീവണ്ടികള്‍ വ്യാഴാഴ്ച മുതല്‍ നവംബര്‍ 18 വരെ ഭാഗികമായി റദ്ദാക്കി. എറണാകുളം-കൊല്ലം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-എറണാകുളം...
പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടും. പാളങ്ങളും കോണ്‍ക്രീറ്റ് സ്ലീപ്പറുകളും മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 30 വരെ ദിവസവും ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ് തീവണ്ടികള്‍ പിടിച്ചിടുക....
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ഭൂരിഭാഗം ട്രെയിനുകളും ഇനി മുതല്‍ ബാനസവാടിയില്‍ യാത്ര അവസാനിപ്പിക്കും. ബെംഗളൂരു സിറ്റി, യശ്വന്ത്പുര്‍ എന്നിവിടങ്ങളിലേക്ക് ഇനി കേരള വണ്ടികള്‍ കടത്തിവിടേണ്ടതില്ലെന്ന റെയില്‍വെയുടെ തീരുമാനത്തിന്റെ ഭാഗമായാണിത്....