കൊച്ചുവേളിക്കും കാരൈക്കലിനുമിടയില് സര്‍വീസ് നടത്തുന്ന ചില സ്പെഷ്യല്‍ ട്രെയിനുകള്‍ യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി- കാരൈക്കല്‍ പ്രത്യേക ട്രെയിന്‍...
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷല്‍ ട്രെയിന്‍. ബാംഗ്ലൂരിലെ യശ്വന്തപുരത്തുനിന്ന് എറണാകുളത്തേക്കാണ് സെപ്തംബറില്‍ ഓണം സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. സെപ്തംബര്‍ 5 മുതല്‍ 27 വരെയാണ് സര്‍വ്വീസ്. യശ്വന്തപുരത്തുനിന്ന് ചൊവ്വാഴ്ചകളില്‍...
തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനം. 86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്....