Breaking News

റെയില്‍വേ; മാറ്റിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന്

ന്യൂഡല്‍ഹി: പ്രളയക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ച അസി.ലോക്കോ പൈലറ്റ് & ടെക്‌നീഷ്യന്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന് നടക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. ഏകദേശം 27,000 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ തയാറെടുത്തിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top