തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷനെതിരായ കേസിലെ ഹൈക്കോടതി ഉത്തരവിട്ടതിനെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹാരിസണ്‍ മലയാളം അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി...
കൊച്ചി: സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച...
വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വേനലവധിക്ക് ശേഷമായിരിക്കും കോടതി ഹര്‍ജി പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഇത് സ്ഥിരം ബെഞ്ചിലേക്ക്...
കൊച്ചി: ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല. കോടതിയില്‍ ഹാജരാകുന്നതിന് ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെടും. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍...
കൊച്ചി: നഴ്സുമാരുടെ സമരത്തിനെതിരായ മാനേജ്മെന്റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്നും ഹര്‍ജിയില്‍...
കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചിനെ...
കൊച്ചി: സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സോളാര്‍ കേസ് പരിഗണിക്കവെ കമ്മീഷന്റെ നിയമനം സംബന്ധിച്ച കാബിനറ്റ് നോട്ട്...
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നു വ്യക്തമാക്കി. പ്രതികള്‍ കയ്യിലുണ്ടായിട്ടും...
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി....
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയും സഭാതലവനും നിയമത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. രൂപതയ്ക്ക്...