കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്ന് രഹന ഫാത്തിമ ഹൈക്കോടതിയില്‍. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ രഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹന...
കൊച്ചി: എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. രണ്ടാഴ്ച്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനാണ് രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. ചോവ്വാഴ്ച ഹര്‍ജി...
കൊച്ചി: ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഴീക്കോട് മുസ്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജി. എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണവിധി പരിശോധിച്ച ശേഷം എങ്ങനെ സുപ്രീംകോടതിയെ സമീപിക്കണമെന്ന്...
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി വേണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി....
കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസ്...
കൊച്ചി: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒക്ടോബര്‍ 17 മുതല്‍...
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമങ്ങളില്‍ നേരിട്ട്...
കൊച്ചി: ദേവസ്വം കമ്മീഷണര്‍ ഹിന്ദു മതവിശ്വാസിയായ ആള് തന്നെ ആയിരിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കാന്‍ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍...
കൊച്ചി: ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കാന്‍ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ...
കൊച്ചി: മണ്ഡലകാലത്ത് അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍. യുവതീപ്രവേശം തടയാന്‍ സന്നിധാനത്ത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും...