കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയമാണ് കോടതി റദ്ദാക്കിയത്. രണ്ട് വോട്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. മുസ്ലിം ലീഗിലെ എംഎ റസാഖ്...
കൊച്ചി: ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. മേല്‍നോട്ടസമിതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസുകാര്‍ കാവല്‍ നില്ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന്...
കൊച്ചി: ഹര്‍ത്താലിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സര്‍ക്കാരിന്റെ ഈ നടപടി...
കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍. ബാരിക്കേഡുകള്‍ പുനക്രമീകരിക്കാനും വാവര് നടയിലെ ബാരിക്കേഡുകള്‍ നീക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. തീര്‍ഥാടക നിയന്ത്രണങ്ങള്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്ദേശത്തിനനുസരിച്ചാകണം....
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000...
കൊച്ചി: അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ഡബ്ലൂസിസി ഹൈക്കോടതിയില്‍. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും. മലയാള സിനിമയില്‍ ആഭ്യന്തര...
കൊച്ചി: ബാങ്ക് വായ്പയ്ക്കു ജാമ്യംനിന്നു കുടിയിറക്കു ഭീഷണിയിലായ പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയും ഭര്‍ത്താവ് എം.വി. ഷാജിയും വീടുവിട്ടിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പ്രീത ഷാജി വീട് വിട്ടിറങ്ങിയത്. തൃക്കാക്കര നോര്‍ത്ത്...
കൊച്ചി: ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് സ്വമേധയാ കേസെടുത്തിരിക്കുന്നത്....
കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഫ്ളക്സുകള്‍ നീക്കം ചെയ്യാത്തതിന്റെ പേരില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കോടതി വിമര്‍ശിച്ചു. സ്വന്തം ചിത്രമുള്ള ഫ്ളക്സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും...
ശബരിമല ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ...