Breaking News

പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം; 20 വീടുകളില്‍ വെള്ളം കയറി

മ​ല​പ്പു​റം: “മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് മ​ല​പ്പു​റം പൊ​ന്നാ​നി​യി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ഇ​വ​രെ ​ക്യാമ്പിലേ​ക്കു മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​കം മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top