ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിക്ക് സമാപനം ഡിജിറ്റല്‍ ഭാവിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തിനു വേണ്ടി എന്ത് സംഭാവന നല്കാന് കഴിയുമെന്ന് രാജ്യത്തെ ഐടി സമൂഹം ചിന്തിക്കണമെന്ന് കേന്ദ്ര ഐടി-ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം....
കൊച്ചി: സാങ്കേതികവിദ്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സമ്പൂര്‍ണമായും കറന്‍സി രഹിതമായ, നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന കേരളത്തെയാണ് ഉറ്റുനോക്കുന്നതെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമിതി(എച്ച്പിഐസി) അധ്യക്ഷന്‍ എസ്.ഡി.ഷിബുലാല്‍. കേരളത്തിന്റെ...
കൊച്ചി: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) എന്നിവയുമായി പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയര് ദാതാക്കളായ...
കൊച്ചി: ബ്ലോക്കില്‍ കുടുങ്ങി വീര്‍പ്പുമുട്ടുന്ന നഗരവാസികള്‍ക്ക് ഹാഷ് ഫ്യൂച്ചര്‍ കേരള വേദിയില്‍ നിന്നും ഇതാ ഒരു സന്തോഷ വാര്‍ത്ത. റേഡിയോ തരംഗങ്ങളുടെ വിനിമയത്തിലൂടെ ടോള്‍ പ്ലാസകളില്ക്കുടുങ്ങിക്കിടക്കാതെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പുവരുത്തുന്ന...
ആധുനിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ ബൈജു രവീന്ദ്രന് (സി.ഇ.ഒ.യും സ്ഥാപകനുമായ ബൈജൂസ് ) അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കുന്നു. പരമ്പരാഗത പഠനരീതിയെ മൊബൈല്‍ ട്യൂഷന് ആപ്പിന്റെ രൂപത്തില്‍ സംയോജിപ്പിച്ച്...
ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി നടക്കുന്ന ലെ മെറിഡിയന് കണ്വെന്ഷന് സെന്ററിന് മുന്നില്‍ ചിറകുവിരിച്ച് പറക്കാനെന്ന മട്ടില്‍ വിരാജിക്കുന്ന നീല ബി.എം.ഡബ്ല്യൂ കാര്‍ കൗതുകപൂര്‍വമാണ് പ്രതിനിധികള്‍ നോക്കിക്കാണുന്നത്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന...
കൊച്ചി: കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി, ഹാഷ് ഫ്യൂച്ചര്‍ നടക്കുന്ന ലെ മെറിഡിയന് കണ്വന്ഷന് സെന്ററിലെ ഡിജിറ്റല്‍ പ്രദര്‍ശന വേദിയില്‍ ദൈനംദിനജീവിതത്തെ അനായാസമാക്കുന്ന നൂതനസംവിധാനങ്ങള്‍ അണിനിരത്തി കൊച്ചി മേക്കര്‍...
കൊച്ചി: ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഹാര്‍ഡ് വെയര്‍ മേഖലയില്‍ ബഹുരാഷ്ട്ര കമ്പനിയായ സിസ്കോ കൊച്ചി മേക്കര്‍ വില്ലേജുമായി സഹകരിക്കും. ഹാഷ് ഫ്യൂച്ചര്‍...
കൊച്ചി: വരുന്നത് ചികിത്സയേക്കാളേറെ പ്രതിരോധത്തില്‍ ശ്രദ്ധിക്കുന്ന കാലമാണെന്ന് വിദഗ്ധര്‍. മൊബൈല്‍ ആപ്ലിക്കേഷനുകള്‍, നിര്‍മിതബുദ്ധി, ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍, ടെലിമെഡിസിന്‍ തുടങ്ങിയ നൂതനസങ്കേതങ്ങള്‍ വ്യാപകമാകുമ്പോള്‍ ചികില്‍സയില്‍ സുപ്രധാനസ്ഥാനത്ത് ഡോക്ടര്‍ക്കു പകരം രോഗിയായിരിക്കുമെന്ന്...
കൊച്ചി: ഡാറ്റ ദുരുപയോഗം തടയുന്നതിനായി അടിയന്തരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് രാജ്യത്തെ വ്യാവസായിക പ്രമുഖര്‍. കൊച്ചിയില്‍ നടക്കുന്ന ആഗോള ഐടി ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഡാറ്റാ; ദി ഓയില്‍...