ശബരിമല കര്‍മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു. ഹയര്‍ സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു. കേരള സര്‍വകലാശാലയും വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹര്‍ത്താല്‍ ; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു
By
January 2, 2019 5:37 pm