വിദ്യാഭ്യാസ ചിലവ് കണ്ടെത്താൻ മറ്റു വഴികളില്ലാതെ തെരുവില്‍ മീന്‍ കച്ചവടം നടത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്.അധ്വാനിച്ച് ജീവിക്കുന്ന ഹനാന് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. 2018 ല്‍ വാഹനാപകടത്തില്‍...
വാരപ്പുഴ: വിദ്യാര്‍ത്ഥിയായിരിക്കെ മീന്‍വില്‍പ്പന നടത്തി ശ്രദ്ധേയായ ഹനാന് വീണ്ടും അപകടം. ഇത്തവണ കാറിന്റെ ഡോര്‍ തട്ടി തലയ്ക്കാണ് പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്റെ ഡോര്‍...
” ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് കേട്ടിട്ടില്ലേ.., അത്രയേ ഉള്ളൂ. നമുക്ക് കിട്ടുന്ന സമയം നമ്മള് ആഗ്രഹിക്കും പോലെയങ്ങ് ജീവിച്ചു തീര്‍ക്കുക. അതിലാണ് കാര്യം ” – പറയുന്നത് വേറാരുമല്ല...
തനിക്ക് സംഭവിച്ച അപകടത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് ഹനാന്. വാഹനത്തിന്റെ ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. കാറപകടം മനപൂര്‍വം സൃ്ഷ്ടിച്ചതാണോയെന്ന് തനിക്ക് ആശങ്കയുണ്ടെന്നും ഹനാന് പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ പലതും മാറ്റിപ്പറയുകയാണ്...
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും ഹനാന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിന്റെ പന്ത്രാണ്ടമത്തെ എല്ലിന് പൊട്ടലുണ്ടായി. ഓപ്പറേഷനിലൂടെ പൊട്ടല്‍ ശരിയാക്കി. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കാനോ...
വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിരിക്കുന്ന ഹനാനെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന് തിയറ്ററില്‍ പ്രവേശിപ്പിച്ചു.വൈകിട്ട് നാലരയ്ക്കാണ് ഹനാനെ ശസ്ത്രകിയക്കായി പ്രവേശിപ്പിച്ചത്. നട്ടെല്ലിന് പൊട്ടല്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഓപ്പറേഷന് നടത്തുന്നത്.ശസ്ത്രക്രിയ രണ്ട്...
കൊടുങ്ങല്ലൂര്‍: കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ഹനാന് ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കൊടുങ്ങല്ലൂരില്‍ വച്ച് സഞ്ചരിച്ച വാഹനം വൈദ്യൂതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന്റെ നട്ടെല്ലിന്...
തിരുവനന്തപുരം: കുടുംബത്തിനു വേണ്ടിയും പഠിക്കാനുമായി പണമുണ്ടാക്കാന്‍ കൊച്ചിയില്‍ മീന്‍കച്ചവടം ചെയ്യാനിറങ്ങിയ ഹനാനെന്ന പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണങ്ങള്ക്കിരയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഇതിനെ പിന്നാലെ...
മീന്‍വില്‍പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കോളേജ് വിദ്യാര്‍ഥിനി ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദാണ് പിടിയിലായത്. കേസില്‍ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെ ഇന്നലെ പൊലീസ് അറസ്റ്റ്...
സോഷ്യല്‍ താരമായ ഹനാന് കൈ നിറയെ സിനിമകള്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ അരുണ്‍ ഗോപിയുടെ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ച ഹനാന് ഇനി സിനിമയില്‍ തിരക്കിന്റെ നാളുകള്‍. ഇപ്പോള്‍ ആയുര്‍വേദ...