ജിഎസ്ടി കൗണ്‍സില്‍ നാല്‍പ്പത് ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു. 33 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി. 7 ഉല്പ്പന്നങ്ങളഉടെ നികുതി 28ല്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ക്യാമറ, എയര്‍കണ്ടീഷ്ണര്‍, വലിയ സ്ക്രീന്‍ ടെലിവിഷന്‍, ഡിഷ് വാഷര്‍ ടയറുകള്‍ എന്നിവയ്ക്ക് 18 ശതമാനമായി കുറച്ചിട്ടുണ്ട്.
ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ്(ജി.എസ്.ടി) കൗണ്‍സില്‍ ഇന്ന് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.