Business

ജിഎസ്ടി റിട്ടേണ്‍ തിയതി നീട്ടി

ജിഎസ്ടി റിട്ടേണ്‍ നല്‍കാനുളള തിയതി മെയ് 22 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് നികുതിദായകര്‍ക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top