തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മാണം തടയാന്‍ ശ്രമിക്കുന്നവര്‍ ജയിലിലാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 100 വര്‍ഷം ഗ്യാരണ്ടിയോടെ ഒരു വര്‍ഷത്തിനുള്ളില്‍...
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നടത്തിയ ‘പൂതന’ പ്രയോഗത്തിനെതിരെ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് പോലീസില്‍ പരാതി നല്കി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഷാനിമോള്‍ ഉസ്മാന് കുത്തിയതോട്...
അമ്പലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്ന് മന്ത്രി ജി.സുധാകരന്. മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും ജയിച്ച് കഴിഞ്ഞാല്‍ ചിലര്‍ തനി സ്വരൂപം കാണിക്കുമെന്നാണ് പറഞ്ഞതെന്നും സുധാകരന് പറഞ്ഞു. മാധ്യമങ്ങള്‍...
കൊച്ചി: എറണാകുളത്തെ ഗതാഗതക്കുരുക്കിന് കാരണക്കാര്‍ പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്. ഗതാഗത സംവിധാനം നിയന്ത്രിക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയും കളക്ടറുമാമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കുണ്ടന്നൂരില്‍ തകര്‍ന്ന റോഡുകള്‍...
മലപ്പുറം: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമത്തെ അതിശക്തമായി അപലപിച്ച് മന്ത്രി ജി സുധാകരന്. അക്രമം നടത്തിയത് ക്രിമിനലുകളാണ്. ഇത്തരം ആളുകള്‍ എങ്ങനെയാണ് എസ്എഫ്ഐ നേതൃത്വത്തിലേക്ക് എത്തിയതെന്ന് അന്വേഷിക്കണം. ഇത്തരം...
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സുധാകരന്റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി...
കൊച്ചി: കേരളത്തിലെ എല്ലാ ടോള്‍ പിരിവുകളും നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ 28 ഓളം ടോള്‍ ബൂത്തുകളിലെ പിരിവ് ഇല്ലാതാകുമെന്നാണ് സൂചന. നിര്‍മ്മാണ ചെലവുകള്‍ 10 കോടിക്ക് മുകളിലുളള...
ആലപ്പുഴ: ശബരിമലയില്‍ ചുമടെടുക്കുന്ന കഴുതകള്‍ക്ക് ഉള്ള ചൈതന്യം പൊലും സന്നിധാനത്ത് ധര്‍ണ നടത്തിയ ബ്രാഹ്മണരായ പൂജരിമാര്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ആലപ്പുഴയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി....
ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു. കേരള സര്‍വ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം...
ആലപ്പുഴ: ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത്, യുവതികള്‍ മലകയറിയാല്‍ ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ജി.സുധാകരന്. തന്ത്രിയുടെ നിലപാട് കേരളം...