Kerala

പാലാരിവട്ടം പാലം നിര്‍മാണം തടയുന്നവര്‍ ജയിലിലാകുമെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മാണം തടയാന്‍ ശ്രമിക്കുന്നവര്‍ ജയിലിലാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 100 വര്‍ഷം ഗ്യാരണ്ടിയോടെ ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പാലം പുനരുദ്ധാരണത്തിനായി അടച്ചതോടെ എറണാകുളത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന പ്രചരണം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top