കൊച്ചി:പള്ളുരുത്തി മത്സ്യമാര്‍ക്കറ്റില്‍ നിന്നു ഭക്ഷ്യവകുപ്പ് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി.മുനമ്പം,മട്ടാഞ്ചേരി ഹാര്‍ബറുകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്കു ശേഖരിച്ച് പള്ളുരുത്തി മാര്‍ക്കറ്റിലെത്തിച്ചു വില്പന നടത്തുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. പിടികൂടിയ മത്സ്യത്തിന്...
ആലുവ: ആലുവ മാർക്കറ്റിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടികൂടി. പിടിച്ചെടുത്ത മത്സ്യത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗവും ആലുവ...
എറണാകുളം: കൂത്താട്ടുകുളത്ത് പഴകിയ 7 പെട്ടിമീന്‍ പിടിച്ചെടുത്തു. കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. ഏറെക്കാലമായി സ്ഥലത്ത് കച്ചവടം നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ഷാനവാസ് കൂത്താട്ടുകുളത്തെ സ്വകാര്യ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ പഴകിയതും പുഴുവരിച്ചതുമായ മീനുകള്‍ പിടിച്ചെടുത്തു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ മീന്‍ വില്‍പ്പനക്കാര്‍ തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതായി ആരോപിച്ചായിരുന്നു വില്‍പ്പനക്കാരുടെ...
കൊച്ചി:എല്‍നീനോ പ്രതിഭാസം തുടരുന്നതിനാല്‍ കേരള തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞു. കേരളത്തിലെ തീരങ്ങളില്‍ നിന്നും മീന്‍ തമിഴ്നാട്തീരത്തേക്ക് പോകുന്നതാണ് ക്ഷാമത്തിന് കാരണം.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മത്തി ലഭ്യത ഏറ്റവും കുറവ്...
കായംകുളത്ത് 1500 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു.ആന്ധ്രയില്‍ നിന്നാണ് മീന്‍ എത്തിച്ചത്. പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോർമാലിന്റെ സാന്നിധ്യമുള്ളതായാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന്...
ഓസ്ട്രേലിയ: ബോട്ടുകള്‍ക്ക് മുന്നില്‍ കരണം മറിഞ്ഞും വാലിട്ടിളക്കിയും വിനോദ സഞ്ചകരികള്ക്ക് ദൃശ്യവിരുന്ന് ഒരുക്കി തിമിംഗലം. ഓസ്ട്രേലിയയിലെ സിഡ്നി തുറമുഖത്തുനിന്നുമുള്ളതാണ് ഈ കാഴ്ച. ബോട്ടുകളില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നിലാണ് തിമിംഗലം...
മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധന ‘ഓപറേഷന് സാഗര്‍ റാണി’ തല്ക്കാലികമായി നിര്‍ത്തിവച്ചു. ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷവിഭാഗം ഉപയോഗിച്ചുവന്നിരുന്ന പേപ്പര്‍ സ്ട്രിപ്പ് തീര്‍ന്നുപോയതാണ് കാരണം....
വിഷമീന്‍ പ്രതിസന്ധി കേരളത്തിന്റെ ആരോഗ്യ സാമ്പത്തിക മത്സ്യവിപണന മേഖലകളില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. വരാനിരിക്കുന്ന നാളില്‍ ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുകയും, പട്ടിണിയിലേക്ക് തളളിവിടുകയും ചെയ്യുന്ന വലിയ...
പാലക്കാട് വാളയാറില്‍ നിന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോര്‍മാലിന്‍ കലര്‍ത്തിയ പിടിച്ചെടുത്തു. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന നാല് ടണ്‍...