Kerala

കല്‍പ്പറ്റ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ തീപിടിത്തം

കല്‍പ്പറ്റ: ദേശീയപാതക്കരികിലെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ വന്‍ തീപിടിത്തം. എക്സല്‍ ബെഡ്സ് കമ്പനിയിലാണ് ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ആളപായമില്ല.

കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top